കുന്ദമംഗലം: ചീനത്താള്‍ മുഹമ്മദ് (കുട്ടിക്കാ)നിര്യാതനായി. ഭാര്യ : ആമിന. മക്കള്‍: കുഞ്ഞിക്കാമു (അബ്ബാസ്), അഷ്‌റഫ് , ഗഫൂര്‍, നഫീസ , സക്കീന , ശരീഫ , ജസീന. മരുമക്കള്‍: മജീദ് , അബ്ദുല്ല, ശറഫുദീന്‍, ബാവ, റഷീദ, മൈമൂന, നസീമ. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് പതിമംഗലം ജുമാ മസ്ജിദിലും 3;30 ചൂലാംവയല്‍ ജുമ മസ്ജിദിലും.

Leave a Reply

Your email address will not be published. Required fields are marked *