കുന്നമംഗലം: കാരന്തൂർ മേലെ കിഴക്കുംമ്പാട്ട് മുഹമ്മദ് (74) നിര്യാതനായി. രാവിലെ 11 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദ്.
ഭാര്യ: സുഹറ. മക്കൾ: സജ്ന , സൈഫുന്നിസ , സാബിറ ,ഫൈസൽ, മരുമക്കൾ:ബഷീർ പതിമംഗലം, റാഫി വെള്ളിമാടുകുന്ന്, ശംസുദ്ധീൻ ചെറുവെറ്റ (മദീന), ഫസ്ന കുറ്റിക്കാട്ടൂർ. മയ്യിത്ത് നിസ്ക്കാരം ഇന്ന്(28.12.2025 ഞായർ)

Leave a Reply

Your email address will not be published. Required fields are marked *