കുന്ദമംഗലം : കാരന്തൂര്‍ എം.എസ്.എഫ് ശാഖ മികവ് 2026 എന്ന പേരില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കുന്ദമംഗലം എം.എല്‍.എ എം.എ റസാഖ് മാസ്റ്റര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.ബിലാല്‍ സ്വാഗതവും മിഥ്‌ലാജ് അധ്യക്ഷവും വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷംസാദ നജീബ് മുഖ്യാധിതി ആയസി.അബ്ദുല്‍ ഗഫൂര്‍,അന്‍ഫാസ് കാരന്തൂര്‍,ഖാദര്‍ ഹാജി,ബഷീര്‍ മാസ്റ്റര്‍,ഹാരിസ്.കെ കെ,ഷുഹൈബ് വി.കെ,റിജാസ് കെ.കെ,റഷീദ് വികെ,പിടി മുഹമ്മദ് ഹാജി,സഹീര്‍ വികെ, റഹീബ്,സുഹൈല്‍,അമന്‍മുഹമ്മദ്,സാബിത്ത് കാരന്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *