കുന്ദമംഗലം: കോഴിക്കോട് കനോലി കനാലിൽ പോലീസുകാരൻ മുങ്ങി മരിച്ചു. കുന്ദമംഗലം സ്വദേശി വടക്കേകര നൊച്ചി പോയിൽ പ്രവീൺദാസ് കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് . സ്കൂബ സംഘം മണിക്കൂറുകൾ നടത്തിയ പരിശോധനയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നുഅച്ചൻ : പരേതനായ പ്രേമദാസൻ( റിട്ട: കേരള പോലീസ് )
അമ്മ : യമുന
ഭാര്യ: ബബിത
മക്കൾ ഗൗതം , ഗായത്രി

Leave a Reply

Your email address will not be published. Required fields are marked *