പാലക്കാട് കരടിയോട് ജനവാസമേഖലയില്‍ ഒറ്റയാനയെ മയക്കുവെടി വച്ചു. കാട്ടാന കാലില്‍ മുറിവേറ്റ നിലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതായിരുന്നു. മുറിവ് കാരണം കാട്ടാനയ്ക്ക് കൂടുതല്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. മുറിവ് ഉണക്കിയ ശേഷം കാട്ടിലേക്ക് കയറ്റി വിടുമെന്ന് വനം വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *