കുന്ദമംഗലം:കോട്ട്യേരി സൈതാലി (84) നിര്യാതനായി. മയ്യത്ത് നമസ്കാരം രാത്രി 9 മണിയ്‌ക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ വച്ച് നടക്കും.ഭാര്യാ: ബിച്ച ആയിശ ബി.മക്കൾ:താഹിറ,ബൽക്കീസ്,സഹീർ ,സാജഹാൻ,ഷമീർ,സലീന,റജീന,അർഷാദ്,സജ്ന.മരുമക്കൾ:പരേദനായ ‘കൊയസ്സൻ ക്കൊയ,കൊയ മോൻ,സമദ്,ഷഫീക്ക്,ഗഫൂർ ,സീനത്ത്,സാഹിദ,സഫ്രീന,ജസീന.

Leave a Reply

Your email address will not be published. Required fields are marked *