പടനിലം :- മുൻ കാല കോൺഗ്രസ്സ് പ്രവർത്തകനും കുറിഞ്ഞിപ്പിലാക്കിൽ തറവാട്ടു കാരണവരുമായിരുന്ന മുണ്ടേൻ കണ്ടിയിൽ ബാലൻ (90) അന്തരിച്ചു.ഭാര്യ: പരേതയായ ശോഭനമക്കൾ: ബിന്ദു, ലൈജു (കേരള പോലീസ് ) ബിജിനമരുമക്കൾ: ആനന്ദ് കുമാർ (വിമുക്ത ഭടൻ), ജിസ് ന, പ്രദീപ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *