ബലാത്സംഗക്കേസില്‍ രണ്ടാം തവണ ചോദ്യംചെയ്യലിന് ഹാജരായ നടന്‍ സിദ്ദീഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു. ഉടനെ പുറത്ത് ഇറങ്ങും. സിദ്ധിഖ് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. ഡിജിറ്റല്‍ രേഖകള്‍ ഇപ്പോള്‍ തന്റെ കയ്യിലില്ലെന്ന് സിദ്ധിഖ് പറഞ്ഞു.

ആദ്യ മൊഴി ആവര്‍ത്തിച്ച് സിദ്ധിഖ് ആവര്‍ത്തിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും നിഷേധിച്ചു. ഇന്നും പ്രാഥമിക വിവരശേഖരണം മാത്രം ആണ് നടന്നത്. വിശദമായ ചോദ്യം ചെയ്യല്‍ പിന്നീട് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *