കുന്ദമംഗലം: കാരന്തൂര്‍ നെസ്റ്റ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായി മോഹനന്‍ പുളിക്കല്‍ (പ്രസിഡണ്ട് ) ബാബു സി.എം, പ്രീന സതീഷ് (വെസ് പ്രസിഡണ്ടുമാര്‍), ദാമോദരന്‍ കുറ്റികാട്ടില്‍ (സെക്രട്ടറി), സുകുമാരന്‍ നെടുംകണ്ടെത്തില്‍, ശോഭന തട്ടാരക്കല്‍ (ജോയന്റ് സെക്രട്ടറിമാര്‍), അനീഷ് കുമാര്‍ കുറ്റികാട്ടില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ മോഹനന്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വിജയന്‍ കാരന്തൂര്‍, സോമനാഥന്‍ തട്ടാരക്കല്‍, പി. കോയ മാസ്റ്റര്‍, ദിനേഷ് മണി പുല്‍പറമ്പില്‍, ദേവദാസന്‍ തട്ടാരക്കല്‍ എന്നിവര്‍ സംസാരിച്ചു. ദാമോദരന്‍ കുറ്റികാട്ടില്‍ സ്വാഗതവും അനീഷ് കുമാര്‍ കുറ്റികാട്ടില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *