ബഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജുകളിൽ വാദം തുടങ്ങി.
ഹർജികൾ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്.വിശദമായ വാദം കേൾക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രം.നിയമനിർമ്മാണം മൂലം ആർക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്. നിയമത്തിൽ അന്തിമ തീരുമാനം എടുക്കാൻ അല്ല ഇപ്പോൾ വാദം കേൾക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *