
കോഴിക്കോട് ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ രോഗ കാരണം കുട്ടി കഴിച്ച റംമ്പൂട്ടാന്‍ തന്നെയാവും എന്ന നിഗമനത്തിലേക്ക് എത്തുകയാണ് ആരോഗ്യ വകുപ്പ്. ഈ സംശയത്തിലേക്ക് വഴിവെച്ചത് കുന്ദമംഗലം ന്യുസിന്റെ ജനശബ്ദം വാർത്തയെ തുടർന്നാണ്.കുട്ടി റംബുട്ടാൻ കഴിച്ചതായുള്ള ചില ആളുകളുടെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ ജനശബ്‌ദത്തിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വല്ല വിധേനയും പക്ഷികളിൽ കൂടിയോ മറ്റോ രോഗം പകർന്നിട്ടുണ്ടോ എന്നത് പരിശോധിക്കാൻ ആരംഭിച്ചതും സംഭവം വലിയ ചർച്ചയിലേക്ക് വഴിവെച്ചതും മറ്റു മാധ്യമങ്ങൾ അടക്കം വാർത്ത ഏറ്റെടുത്തതും.
