തൃശൂര്‍: റാപ്പര്‍ വേടനെ ആദരിച്ച് തോള്‍ തിരു മാവളവന്‍ എംപി നേതൃത്വം നല്‍കുന്ന വിടുതലൈ ചിരുതൈകള്‍ കച്ചി പാര്‍ട്ടി. മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍ പ്രതാപന്റെ വീട്ടില്‍ വെച്ചാണ് വേടനെ ആദരിച്ചത്.പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ഇളംചെഗുവേര വേടനെ ഷാള്‍ അണിയിച്ചു.

ടി.എന്‍ പ്രതാപനനൊപ്പം കോണ്‍ഗ്രസ് നേതാവായ വി.ആര്‍ അനൂപിനെയും പാര്‍ട്ടി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *