താമരശ്ശേരി : റിട്ട:സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐവെഴുപ്പൂർ താമസിക്കും ചെട്ടിയാൻകണ്ടി മഠത്തിൽ രാമചന്ദ്രൻ (84) നെ മരിച്ച നിലയിൽ കണ്ടെത്തി.വീട്ടുമുറ്റത്തെ കിണറ്റിൽ പുലർച്ചെ 3.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ഭാര്യ: പരേതയായ സരോജിനി (ബാലുശ്ശേരി) മക്കൾ : മനോജ് (മുൻ ആർമി(ഹോം ഗാഡ് കുന്ദമംഗലം), പ്രമോദ്, വിനോദ് (മംഗളം ദിനപത്രം). മരുമക്കൾ: സീന, ഷീബ, പ്രദീപ.

Leave a Reply

Your email address will not be published. Required fields are marked *