കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദ മംഗലം യൂനിറ്റ് മർച്ചന്റ് വെൽഫെയർ സൊസൈറ്റി ജനറൽബോഡി യോഗം നടത്തി. കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു, എൻ വിനോദ് കുമാർ അദ്ധ്യക്ഷം വഹിച്ചു. കെ വി വി ഇ എസ്ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ മുഖ്യപ്രഭാഷണം നടത്തി, കെ പി സജീന്ദ്രൻ, പി എം മോഹൻദാസ് , പി ജയശങ്കർ ,സുനിൽ കണ്ണോറ, ആലീസ് നെൽസൺ, ടി ജിനിലേഷ് ,ടി സി സുമോദ് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *