കുന്ദമംഗലം :ഉപജില്ല സ്കൂൾ കലോത്സവം സ്പെഷ്യൽ സപ്ലിമെൻറ് ‘മഞ്ജീരം ‘ പ്രകാശിതമായി. അഡ്വ. പി ടി എ റഹീം എം എൽ എ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിയോലാലിന് കോപ്പി
നൽകി പ്രകാശനം ചെയ്തു. മീഡിയ ആൻഡ് പബ്ലിസിറ്റി സമിതിയാണ് കലോത്സവ സപ്ലിമെൻറ് തയ്യാറാക്കിയിട്ടുള്ളത്.
