മുട്ടാഞ്ചേരി : നെടുംപറമ്പത്ത് താമസിക്കും അത്യാപറമ്പത്ത് മാധവൻനായർ (84)റിട്ട.പോസ്റ്റൽ സർവ്വീസ് അന്തരിച്ചു.

ഭാര്യ- ശ്രീമതിഅമ്മ.

മക്കൾ – നളിനി,മനോജ് (കെ.വൺ ട്രെഡേർസ് ) സുരേഷ് (ഗ്രൂപ്പ് ഇലക്ട്രിക്കൽസ്, കോഴിക്കോട്)

മരുമക്കൾ – മോഹനൻ (പാലോളിതാഴം), ഗബിത ( പന്തീരാങ്കാവ്), ലീബ (പെരുവഴിക്കടവ്)

സഹോദരങ്ങൾ – പരേതരായ പാർവ്വതി അമ്മ, നാരായണൻ നായർ, ഗോപാലൻ നായർ, ദേവകി അമ്മ, ഗോവിന്ദൻ നായർ. സഞ്ചയനം തിങ്കളാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *