കർണാടകയിൽ സിനിമാ പ്രദർശനം തുടങ്ങിയതോടെ തിയേറ്ററുകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതൽ നീണ്ട ക്യൂവാണ് കാണാൻ സാധിക്കുന്നത്.

ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി. തിയേറ്ററുകൾക്ക് നേരെ കല്ലേറും ഗേറ്റ് തകർക്കുന്ന സ്ഥിതിയുമുണ്ടായി. തിയേറ്റർ ഉടമകൾക്ക് നേരെയും ആക്രമണം ഉണ്ടായാതായി റിപ്പോർട്ട്. കന്നട സിനിമ താരങ്ങളായ സുദീപ്, ധുനിയ വിജയ് എന്നിവരുടെ ചിത്രങ്ങൾ ഇന്ന് റിലീസായത്

Leave a Reply

Your email address will not be published. Required fields are marked *