സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതം എച്ച് എസ് എ ഗ്രേഡ് , സംസ്കൃത പദ്യം എച്ച് എസ് എ ഗ്രേഡ് നേടി അഭിമാനമായിരിക്കുകയാണ് റിദ ഫാത്തിമ. ജി എച്ച് എസ് എസ് ചാലിശ്ശേരിയിലെ വിദ്യാർഥിയാണ്. ചാലിശ്ശേരി സ്കൂളിലെ അദ്ധ്യാപിക ആയ ഷമീറയുടേയും കോകൂർ അഷ്റ്ഫിൻ്റേയും മകളാണ്. കഥകളി സംഗീതം വേങ്ങേരി നാരായണൻ മാസ്റ്ററുടെ കീഴിലാണ് പഠനം.

Leave a Reply

Your email address will not be published. Required fields are marked *