ബൈത്തുസ്സകാത്ത് കേരളയുടെ സഹായത്തോടെ ജമാഅത്തെ ഇസ്ലാമി പന്തീർപാടം ഹൽഖ നിർമ്മിച്ച വീടിന്റെ കൈമാറ്റവും താക്കോൽദാനവും പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് ജില്ല കോഡിനേറ്റർ ആർ കെ അബ്ദുൽ മജീദ് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി പന്തീർ പാടം യൂണിറ്റ് പ്രസിഡന്റ്‌ സുബൈർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.ഏരിയ പ്രസിഡന്റ് കെ ടി ഇബ്രാഹിം മാസ്റ്റർ, വാർഡ് മെമ്പർ ഫാത്തിമ ജസ്‌ലിൻ, പി എം ശരീഫുദ്ധീൻ, സി. അബ്ദുറഹ്മാൻ, സുമയ്യ എം എ, ഫാസിൽ എം.പി, ജമാലുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.ഇ. പി ഉമർ സ്വാഗതവും ഇ.പി ലിയാക്കത്ത് അലി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *