മൂന്നാറിൽ വീണ്ടും ആക്രമണവുമായി കാട്ടാന പടയപ്പ. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനിൽ വാഴകൃഷി നശിപ്പിച്ചു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെ ആനയെത്തി

Leave a Reply

Your email address will not be published. Required fields are marked *