കുന്ദമംഗലത്ത് നിര്‍ത്തിയിട്ട വാഹനം നഷ്ടപ്പെട്ടു. കെഎസ്ആര്‍ടിസി ജീവനക്കാരനായ സുനിലിന്റെ KL 57 B 5403 കറുപ്പും ചുവപ്പും നിറത്തിലുള്ള പാഷന്‍ പ്രോ ബൈക്കാണ് നഷ്ടപ്പെട്ടത്. കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ കണ്ടക്ടറായ സുനില്‍ നവംബര്‍ 10 ന് രാത്രി 7.45 ന് കുന്ദമംഗലം മിനി സിവില്‍ സ്‌റ്റേഷന്റെ പണി നടക്കുന്ന പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപം നിര്‍ത്തിയിട്ട വാഹനം ഡ്യൂട്ടി കഴിഞ്ഞ് പിറ്റേന്ന് നവംബര്‍ 11ന് രാത്രി 11 മണിയോടെ തിരികെ എടുക്കാന്‍ ചെന്നപ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

കുന്ദമംഗലം സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും

Leave a Reply

Your email address will not be published. Required fields are marked *