കൊച്ചി: മഹാരാജാസ് വിദ്യാർഥിയായിരുന്ന അഭിമന്യു കൊലക്കേസിൻ്റെ കേസിൻ്റെ വിചാരണയ്ക്കായി പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. സംഭവത്തിൽ എതിർപ്പ് അറിയിച്ച് അഭിമന്യുവിന്റെ കുടുംബം രംഗത്തെത്തി. എട്ടു വർഷത്തിനിടെ പ്രതികൾ കോടതിയിൽ ഹാജരായത് ഒരു തവണ മാത്രമെന്ന് അഭിമന്യുവിന്റെ കുടുംബം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *