കൊച്ചിയിൽ കാർ ഡ്രൈവർക്കെതിരെയും പൊലീസുകാർക്കെതിരെയും അതിക്രമം നടത്തിയ സ്വകാര്യ ബസിലെ ക്ലീനര്‍ അൻസാറിനെതിരെ കാപ്പ ചുമത്തും. റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. മോഷണം ഉള്‍പ്പെടെ ഏഴു കേസുകളിൽ പ്രതിയാണ് അൻസാർ. അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയെ ആക്രമിച്ച കേസില്‍ അന്‍സാറിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *