മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രിയദർശിനി ബസിൽ പെൺകുട്ടി കണ്ടക്ടറുടെ അപമാനത്തിന് ഇരയായ സംഭവത്തിൽ നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ഇന്നു തന്നെ പൊലീസ് കേസെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *