തിരുവനന്തപുരം: സംസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധങ്ങളിൽ ഇരട്ട നിലപാടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പും, യുവമോർച്ചക്കാർക്ക് ജാമ്യം കിട്ടുന്ന വകുപ്പിലുമാണ് കേസെടുത്തിരിക്കുന്നതെന്നും വി.കെ സനോജ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *