കൊച്ചി: കൊച്ചിയിലെ സ്വകാര്യബസുകളുടെ മത്സര ഓട്ടത്തിൽ ഗതാഗത മന്ത്രി അടിയന്തര നടപടി എടുക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. കാൽനട യാത്രക്കാർക്ക് റോഡിലൂടെ പോകാൻ കഴിയാത്ത അവസ്ഥ. 1980കളിലെ സമയക്രമത്തിലാണ് ബസുകൾ ഇപ്പോഴും ഓടുന്നതെന്നും ഹൈബി ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *