ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ചിറ്റൂർ ക്ഷേത്രത്തിന് സമീപമുള്ള വസതിയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *