കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് കുടിവെള്ളം സംഭാവന ചെയ്ത് സാമൂഹ്യപ്രവർത്തകനായ അസീസ് ചേരിൻഞ്ചാൽ.പോലീസ് സ്റ്റേഷനിൽ എത്തുന്ന ആളുകൾക്കും മറ്റുമായി ഉപയോഗിക്കാനാണ് അസീസ് ഈ സഹായവുമായി മുന്നോട്ട് എത്തിയത്. വർഷങ്ങളോളം ഈ സഹായം തുടരുമെന്നും തുടരാനാണ് ആഗ്രഹമെന്നും അസീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *