മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം എൽ എയുമായ പി ടി തോമസ് അന്തരിച്ചു.വെല്ലൂരിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കെ.പിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എം.പിയായി

Leave a Reply

Your email address will not be published. Required fields are marked *