ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ (BPKP)ഭാഗമായി വെള്ളന്നൂർ ക്ലസ്റ്ററിൽ കർഷകൻ സുനിൽ വെള്ളന്നൂർ വിളയിച്ച രക്തശാലി ഇനത്തിൽപ്പെട്ട ജൈവനെല്ല് വിളവെടുത്തു, ചാത്തമംഗലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ മുതിയേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു. അഡീഷണൽ ഡയറക്ടർ കൃഷിവകുപ്പ് ഉമ്മൻ തോമസ് മുഖ്യഭാഷണം നടത്തി,പ്രിൻസിപ്പൽ കൃഷി ഓഫീസർ കോഴിക്കോട് ശ്രീ ശശി പൊന്നാന ശ്രീമതി സ്വപ്ന .എസ് കൃഷി ഡയറക്ടർ ശ്രീമതി രൂപ നാരായണൻ കൃഷി ഡയറക്ടർ കുന്ദമംഗലം, ശ്രീമതി സുഷമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ശ്രീ വിജയകൃഷ്ണൻ കൃഷി ഓഫീസർ ചാത്തമംഗലം, ശ്രീമതി പ്രീതി വാലത്തിൽ, വാർഡ് മെമ്പർ എന്നിവർ സംസാരിച്ചു ,ശ്രീമതി ഷാലു (സി ആർ പി ,(BPKP) സ്വാഗതം പറഞ്ഞ ചടങ്ങിൽ സുനിൽ വെള്ളന്നൂർ നന്ദി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *