കുന്ദമംഗലം പ്രസ്സ് ക്ലബ് ഭാരവാഹികളായി എം. സിബ്ഗത്തുള്ള (പ്രസിഡണ്ട്) ഷാജി കാരന്തൂർ (വൈസ് പ്രസിഡണ്ട്), ഹബീബ് കാരന്തൂർ (ജനറൽ സെക്രട്ടറി), അബൂബക്കർ കുന്ദമംഗലം (ജോയൻ്റ് സെക്രട്ടറി), ബഷീർ പുതുക്കുടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വയനാട് പൊഴുതന സ്പൈസി റിസോർട്ടിൽ വെച്ച് ചേർന്ന വാർഷിക ജനറൽ ബോഡി യോഗം പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ് റോഷ്ന സ്റ്റഫി ഉദ്ഘാടനം ചെയ്തു പ്രസ് ക്ലബ് പ്രസിഡണ്ട് ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കുന്ദമംഗലം, എം സിബ്ഗത്തുള്ള, മുഹമ്മദ് പടാളിയിൽ, പി.ശ്രീനിവാസൻ ,ഷാജി കാരന്തൂർ ,അബൂബക്കർ കുന്ദമംഗലം, പി. ഫൈസൽ, മുസ്തഫ നുസ്രി, നവാസ്, ലാൽ കുന്ദമംഗലം എന്നിവർ സംസാരിച്ചു. ബഷീർ പുതുക്കുടി സ്വാഗതവും സുജിത്ത് കളരികണ്ടി നന്ദിയും പറഞ്ഞു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
