കുന്ദമംഗലം, കുരിക്കത്തൂര്‍ നടുവിലുള്ളാട്ടില്‍ സുബിന(32വയസ്സ്) അന്തരിച്ചു. ഭര്‍ത്താവ് ചന്ദ്രപ്രമോദ്, മക്കള്‍ നിഷാല്‍ചന്ദ്ര, നിര്‍മ്മല്‍ചന്ദ്ര
പിതാവ് കടായിക്കതൊടികയില്‍ ശിവദാസന്‍ (ചേന്ദമംഗലൂര്‍), മാതാവ് സുമതി. സഹോദരങ്ങള്‍ സുബിന്‍ദാസ്, സുബിജ

Leave a Reply

Your email address will not be published. Required fields are marked *