കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് -വനിതാ ലീഗ് കമ്മറ്റികൾ സങ്കെടുപ്പിക്കുന്ന മെഗാ കാമ്പയിൻ “ധ്വനി2k22″ന്റെ ലോഗോ പ്രകാശനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അരിയിൽ മൊയ്‌ദീൻ ഹാജി നിർവഹിച്ചു.ചടങ്ങിൽ കെ കെ ഷമീൽ, പി കൗലത്ത്, എം വി ബൈജു, യൂ സി ബുഷ്‌റ, ശറഫുദ്ധീൻ ഇ, ഷഹാർബൻ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.ജൂലൈ 2മുതൽ ഓഗസ്റ്റ് 13വരെ നടക്കുന്ന പരിപാടി യിൽ, കലാ-കായിക മത്സരം, യൂത്ത് മീറ്റ്, തലമുറ സംഗമം, സൗഹൃദസംഗം, അവാർഡ് മീറ്റ്, ഫുഡ് ഫെസ്റ്റ്, തുടങ്ങി വൈവിദ്യങ്ങളായ പരിപാടികളോടെ ഓഗസ്റ്റ് 13ന് മെഗാകുടംബ സംഗമത്തോടെ സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *