കുന്ദമംഗലം സുന്നി ജുമാമസ്ജിദിന് സമീപം താമസിക്കും പി അബൂബക്കർ ( 70 ) നിര്യാതനായി.

പിതാവ്; പരേതനായ കണയങ്ങോട്ട് അയമ്മദ്
മാതാവ്. പരേതയായ ഇത്യോമ
സഹോദരൻ. കെ ഉമ്മർഹാജി (റിട്ട കെ എസ് ആർ ടി സി )
ഖബറടക്കം വൈകു.നാല് മണികുന്ദമംഗലം സുന്നി ജുമാ മസ്ജിദ്.

Leave a Reply

Your email address will not be published. Required fields are marked *