മൈലക്കാട് പില്ലർ പൊട്ടിത്തെറിച്ച സംഭവം ദേശീയ പാത അധികൃതരോട് അന്വേഷണം ആവശ്യപ്പെടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഉദ്യോഗസ്ഥർ അന്വേഷിച്ച് മറുപടി നൽകിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും എംപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *