പനങ്ങാട്ട് വാഴപ്പുറത്ത് ഭാനുമതി അമ്മ (70) ശ്രീദീപം, പെരുവഴിക്കടവ് നിര്യാതയായി.
ഭർത്താവ്; രാമചന്ദ്രൻ നായർ
മക്കൾ; രേണുക ( ലിറ്റിൽ ഫ്ലവർ സ്കൂൾ, ചെലവൂർ), സിന്ധു. മരുമക്കൾ ശശികുമാർ കാവാട്ട് ( വിജിലൻസ് ഓഫീസ്), ശ്രീജയൻ വേണ്ടൂർ കുഴി ( ബിസിനസ്)
സഹോദരങ്ങൾ; രവീന്ദ്രനാഥ് (റിട്ട. സെയിൽ ടാക്സ് ), സുധാകരൻ റിട്ട. പഞ്ചായത്ത് സെക്രട്ടറി), ശിവദാസൻ (റിട്ട. വാഴയൂർ സർവ്വീസ് ബാങ്ക്), പരേതനായ ബാലകൃഷ്ണൻ
