ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ 23ആം വാർഡ് തല ഉദ്ഘാടനം എം അഹമ്മദ് കുട്ടിഹാജിയെ അംഗമാക്കി മണ്ഡലം സെക്രട്ടറി സെക്രട്ടറി ഒ ഉസ്സയിൻ നിർവഹിച്ചു.. ടി മൊയ്‌ദീൻ, കെ കെ ഷമീൽ, ഒ എം റഷീദ്, ഒ കെ ഷൌക്കത്ത്,ഫാത്തിമ ജെസ്ലി.മുസ്തഫ വി പി,റഫീഖ് എം വി, കുഞ്ഞാപ്പു.ലത്തീഫ് തടത്തിൽ, ഇസ്മായിൽ എ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *