കുന്ദമംഗലം പുരാരേഖാ വകുപ്പിലെ അനധികൃത നിയമനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ പ്രതിഷേധം.അനധികൃത നിയമനവുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ഇ.സി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു,ഇ.പി. ഉമർ, എം.പി. അഫസൽ സംസാരിച്ചുനേരത്തെ ഈ വിഷയത്തിൽ മന്ത്രിക്കെതിരെ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *