പതിമംഗലം തോട്ടത്തില്‍ മൂസ (93) നിര്യാതനായി.
ഭാര്യ;പരേതയായ ആമിന
മക്കള്‍ :മുഹമ്മദ്‌ (ഹോട്ടല്‍ തോട്ടത്തില്‍ പതിമംഗലം), കോയ (സബ്ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കണ്‍ട്രോള്‍ റൂം ),അസീസ്‌(ഹോട്ടല്‍ തോട്ടത്തില്‍ പതിമംഗലം ),റഷീദ് (തോട്ടത്തില്‍ ഫര്‍ണിച്ചര്‍ പതിമംഗലം),സൈനുദ്ധീന്‍(മലബാര്‍ ഫര്‍ണിച്ചര്‍ പതിമംഗലം) ,ബീവിസുബൈദ ,സഫിയ.
മരുമക്കള്‍: മൈമൂന,റസിയ(മര്‍കസ് ഹയര്‍സെക്കന്‍ഡറിസ്കൂള്‍ അദ്ധ്യാപിക),ഫൌസിയ,നൌഷീന,ജസീല,മൊയ്തീന്‍ കുന്ദമംഗലം,യുനുസ്ബാലുശ്ശേരി,ആലികൊയ മൂഴിക്കല്‍,മയ്യിത്ത് നമസ്കാരം രാവിലെ 11-30 ചൂലാംവയല്‍ മഹല്ല് മസ്ജിദ്

Leave a Reply

Your email address will not be published. Required fields are marked *