2023 – 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേർന്നു
വർക്കിഗ് ഗ്രൂപ്പ് ചർച്ച ചെയ്ത നിർദ്ദേശങ്ങൾ ഗ്രാമ സഭയിൽ പങ്കെടുത്ത പഞ്ചായത്ത് മെമ്പർ മാർക്ക് വിതരണം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾ വേർതിരിഞ്ഞ് ഗ്രൂപ്പ് ചർച്ച നടത്തി പുതിയ നിർദ്ദേശങ്ങൾ കൂടി സമർപ്പിക്കുകയും ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുംതസ് ഹമീദ് അദ്ധ്യക്ഷം വഹിച്ചു , വികസന ചെയർമാൻ എൻ അബൂബക്കർ ,എം കെ നദീറ, ഷാജി പുത്തലത്ത്, ലിജി പുൽക്കുന്നുമ്മൽ , ജില്ലാപഞ്ചായത്ത് മെമ്പർ ഇ .ശശിധരൻ , ടി പി മാധവൻ, ബി ഡി ഒ ഡോ പി പ്രിയ, എം ജയപ്രകാശ്, എ അലവി, അഡ്വ കെ പി സൂഫിയാൻ . രാജിത മൂത്തേടത്ത്, ജോയന്റ് ബി ഡി ഒ രാജീവ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *