ജനശബ്ദം & കുന്ദമംഗലം ന്യുസ് ചീഫ് എഡിറ്ററെ ആദരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യുറ്റ് ഓഫ് മാനേജ്മെന്റ് കുന്ദമംഗലം.ചീഫ് എഡിറ്റർ എം സിബഗത്തുള്ളയ്ക്ക് ഐ ഐ എം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ എം ജൂലിയസ് ജോർജ് (റിട്ട) ഫലകവും സർട്ടിഫിക്കറ്റും നൽകി.സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങി ചെന്ന് വാർത്തകൾ കണ്ടെത്തുകയും,നൽകുന്ന വാർത്തകളെ അതിന്റെ സത്യസന്ധതയോടെ അവതരിപ്പിക്കുന്നതിനും കാരുണ്യ പ്രവർത്തനങ്ങളിലെ ഇടപെടലിനുമാണ് ആദരവ് നൽകിയത്.പരിപാടിയിൽ ജനറൽ അഡ്മിനിസ്ട്രേഷൻ കൺസൽട്ടൻറ് ലെ.കേണൽ മന്ദ കനക കൃഷ്ണ മോഹൻ,കമ്മ്യുണിക്കേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ മാനേജർ വികാസ് പണിക്കർ,പി,ലൈബ്രറേറിയൻ അപ്പസാഹേബ് അസിറ്റന്റ് ബിനോയ് എന്നിവർ സന്നിഹിതരായി.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
