കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ഇഫ്താർ മീറ്റ് മെഹഫൽ 2023 അജ്‌വ ഹോട്ടലിൽ വെച്ച് നടന്നു.
കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് സിക്രട്ടറി ടിടി ഇസ്മായിൽ പരിപാടി ഉദ്ഘാടനം ചെയ്തു. അരിയിൽ മൊയ്തീൻഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ പികെ ഫിറോസ്, എം ബാബുമോൻ,ഖാലിദ് കിളിമുണ്ട,ഒ ഉസൈൻ,ഏകെ ഷൗക്കത്ത്,അരിയിൽ അലവി,സി അബ്ദുൽ ഗഫൂർ,ഏപി സഫിയ ,ടികെ സീനത്ത്,പി അബുഹാജി,യുസി മൊയ്തീൻകോയ,ബഷീർ മാസ്റ്റർ,ശിഹാബ് പാലക്കൽ,ഇ ശിഹാബ് റഹ്മാൻ,ഹാരിസ് തറക്കൽ ,കെപി സൈഫുദ്ദീൻ ,സിദ്ദീഖ് തെക്കെയിൽ,കെകെ ഷമീൽ,ഷമീർ മുറിയനാൽ,വികെ അൻഫാസ് ,പി കൗലത്ത് ഷമീന വെള്ളറക്കാട്ട്,ഫാത്തിമാജസ്ലി,സുഫിയാൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *