ആനപ്പാറ മുണ്ടോട്ട് ചാലിൽ മുഹമ്മദ് ഹാജി (85)നിര്യാതനായി.

ഭാര്യ: ഇമ്പിച്ചി പാത്തുമ്മ

മക്കൾ; സുലൈഖ, അബ്ദു നാസർ, ജമീല

മരുമക്കൾ: നാടുവിലശ്ശേരി മുഹമ്മദ്, ബുഷ്‌റ ആർ ഇ സി, ഹാരിസ് മായനാട്

മയ്യത്ത് നമസ്കാരം വൈകുന്നേരം 4 മണിക്ക് കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ

Leave a Reply

Your email address will not be published. Required fields are marked *