സുകൃതം കൂട്ടായ്മ സംഘടിപ്പിച്ച സ്നേഹ സംഗമവും സംഗീത വിരുന്നും കെ പി വസന്തരാജ് ഉദ്ഘാടനം ചെയ്തു. സുകൃതം വൈസ് ചെയർമാൻ അബൂബക്കർ തെല്ലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി സി ജോൺ , മുസ്തഫ നുസ് രി എന്നിവർ സംസാരിച്ചു . സുകൃതം കൂട്ടായ്മയിലെ എസ് എസ് എൽ സി , പ്ലസ് ടു , ഡിഗ്രി പരീക്ഷയിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി.
സുകൃതം കൂട്ടായ്മ കൺവീനർ സുബൈർ കുന്ദമംഗലം സ്വാഗതവും മണിരാജ് പൂനൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *