കുന്ദമംഗലം: കുന്ദമംഗലം പന്തീർപാടത്തെ പ്രമുഖനും സാമൂഹ്യ സാംസ്കാരിക ,രാഷ്ട്രീയ രംഗത്തെ നിറ സാനിദ്ധ്യവുമായിരുന്ന വടക്കയിൽ പോക്കർ സാഹിബിൻ്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡും, ഈ വർഷത്തെ ഉന്നത വിജയികളായ എം.ബി ബി എസ്, പ്ലസ് ടു, എസ് എസ്.എൽ സി, മദ്രസ്സ വിദ്യാർത്ഥികൾക്ക് നൽകി ആദരിച്ചു.

കുന്ദമംഗലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ യൂസഫ് നടത്തറമ്മൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു.കൺവീനർ എം.ബാബുമോൻ സ്വാഗതം പറഞ്ഞു. ടി.പി.ഖാദർ ഹാജി, കെ.കെ. ഷമീൽ, പി – നജീബ്, എ.പി.സഫിയ, ടി.കെ.സീനത്ത്, ഷമീന വെള്ളക്കാട്ട്, ഫാത്തിമ ജസ്ലി, പാലക്കൽ മൊയ്തീൻ ഹാജി, എൻ.വിനോദ് കുമാർ, പി.പി. സാലിം ,വി.കെ.മുനീർ, എം.വി.ചെറിയ മോൻ, പി.മോഹനൻ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *