കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലീം ലീഗ് ഇഖ്ദാം വിഷൻ 23-26 എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി ഉദ്ഘടാനം നിർവഹിച്ചു. അരിയിൽ മൊയ്‌ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.എം ബാബുമോൻ സ്വാഗതം പറഞ്ഞു. സംസഥാന സെക്രട്ടറിമാരായ ഷാഫി ചാലിയം യൂസി രാമൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ ട്രെയിനെർ പ്രവീൺ ചിറയത്ത് ലീഡർ ഷിപ് ക്ലാസ്സ്‌ എടുത്തു
പീ കെ ഫിറോസ് എം എ റസാഖ് മാസ്റ്റർ കെ എ ഖാദർ മാസ്റ്റർ കെ മൂസ മൗലവി എൻപി ഹംസ മാസ്റ്റർ ഒ ഉസ്സൈൻ എ കെ ഷൌക്കത്തലി ടീപി മുഹമ്മദ്‌ സിഅബ്ദുൽ ഗഫൂർ കെഎം എ റഷീദ് പി അബു ഹാജി യൂസി മൊയ്‌ദീൻ കോയ ബഷീർ മാസ്റ്റർ ശിഹാബ് പാലക്കൽ ശിഹാബ് റഹ്മാൻ ഹാരിസ് തറക്കൽ അരിയിൽ അലവി ഒ സലീം കെപി കോയ ഹാജി ഖാലിദ് കിളിമുണ്ട കെ എം കോയ കെ എം അഹമ്മദ് എ ടീ ബഷീർ ടീകെ സീനത് സിദ്ധീഖ് തെക്കയിൽ പി കൗലത്ത് ഷമീർ മുറിയാനാൽ ഷാജി പുല്കുന്നുമ്മേൽ കെകെസി നൗഷാദ് പി സുഫിയാൻ എന്നിവർ സംസാരിച്ചു. ഹാരിസ് തറക്കൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *