കട്ടാങ്ങൽ പന്ത്രണ്ടാം മെയിൽ വലിയപൊയിൽ ആലി ഹാജി (85 )നിര്യാതനായി.

ഭാര്യ: ഫാത്തിമ

മക്കൾ: സലിം ഖാൻ( അജ്‌മാൻ), ജമീല, സുബൈദ, ജാസ്മിന , ഹാസിഫ്

മരുമക്കൾ: സൗജ, ആലിക്കോയ , ഉബൈദ്, പരേതനായ മുഹമ്മദ്

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:30 ന് ചാത്തമംഗലം മഹല്ല് ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *