മദ്രസാ ബസാർ ഒറ്റപ്പോക്ക് വയലിൽ ഒ വി.മുഹമ്മദ് ഹാജി (76) നിര്യാതനായി
ഭാര്യ: കദീജ ഹജ്ജുമ്മ
മക്കൾ: ഒ.വി. അശ്റഫ് (ജനറൽ സെക്രട്ടറി എരപ്പൂണ്ട് മഹല്ല് കമ്മിറ്റി),അബ്ദുൽ ഗഫൂർ,മുസ്തഫ,ഷറീന
ജാമാതാക്കൾ:ഷമീന,ഷംല,റജീന,അബ്ദുൽ റഷീദ്
സഹോദരങ്ങൾ:ഒ.വി. അബു,പരേതതരായ ഖാദർ, , ഉമ്മർ കുട്ടി, ഫാത്വിമ
മയ്യിത്ത് നമസ്കാരം വൈകുന്നേരം 5 മണിക്ക് മദ്രസാ ബസാർ ജുമുഅത്ത് പള്ളിയിൽ
