സ്വച്ച് ഭാരത് അഭയാൻ എന്ന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുള്ള സ്വച്ഛ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം വില്ലേജ് ഓഫീസിൽ ശുചീകരണം നടത്തി
BJP കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം അധ്യക്ഷത വഹിച്ച പരിപാടി ബിജെപി സംസ്ഥാന സമിതി അംഗം TP സുരേഷ് ഉദ്ഘാടനം ചെയ്തു , മണ്ഡലം ജന: സെക്രട്ടറി പി സിദ്ധാർത്ഥൻ സ്വാഗതവും,പി.സനൂപ് നന്ദിപറഞ്ഞപരിപാടിയിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ P’ മോഹനൻ, അനിത ഏറങ്ങാട്ട്, എം.സുരേഷ്, വി.മുരളീധരൻ, OBCമോർച്ച ജില്ല വൈസ് പ്രസി: കെ സി രാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജികുമാർ ,കാരന്തൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസി: സുകുമാരൻ കൊളോക്കണ്ടി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
മണ്ഡലം സെക്ര: ബിന്ധു മോൾ ,കർഷക മോർച്ച മണ്ഡലം പ്രസി: മനോജ് കൊളേരി,ജന:സെക്ര: മനോജ് കാമ്പ്രത്ത് ,ഏരിയ ജന: സെക്രറട്ടറിമാരായ V K വിജു ,സിജിത്ത് കുട്ടാണി , യുവമോർച്ച ജില്ല വൈസ് പ്രസി: യദുരാജ് ,സുനി കായക്കൽ, സുനിമാമപ്ര,ജിജി മാപ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *