അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് കേരള (AAWK)കോഴിക്കോട് ജില്ലാ സമ്മേളനം MP എംകെ രാഘവൻ ഉത്ഘാടനം ചെയ്തു സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് നസീർ കള്ളിക്കാട്,സ്റ്റേറ്റ് ട്രഷറർ സുധീർ മേനോൻ,സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മാർ TP ബാലൻ, മുഹമ്മദ് ഷാ, ക്ഷേമനിധി ജില്ലാ ഉദ്യോഗസ്ഥ ശ്രീമതി ദിവ്യ ടി,മുനിസിപ്പാലിറ്റി കോൺസിലർമാർ,ജില്ലാ പ്രസിഡന്റ് അരുൾ ദാസ്, ജില്ലാ സെക്രട്ടറി റിജു പി പി, ജില്ലാ ട്രഷറർ സുഷിത് ചന്ദ്രൻ, മലപ്പുറം ട്രഷറർ ശ്രീനിവാസൻ, ജില്ലാ വൈസ് പ്രസിഡന്റ് TN കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഗോപി,ജില്ലാ എക്സിക്യൂട്ടീവ് ഭാരവാഹികൾ,മുക്കം യൂണിറ്റ് പ്രസിഡന്റ് ബാബു ചെമ്പറ്റ,എന്നിവർ പങ്കെടുത്തു 2500ഓളം മെമ്പർമാർ, കുടുംബങ്ങൾ വമ്പിച്ച പ്രകടനം, പൊതു സമ്മേളനം,ഓട്ടോ എക്സിബിഷൻ എന്നിവ മുക്കം M. M.O. O.S. A ഓഡിറ്റോറിയത്തിൽ മുക്കത്ത് വച്ചു നടന്നു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
